പ്‌ ലു ടട

| ക.

1 ൽ8 ;

ി ി ി ടി

കേരളത്തിന്‍െറ ഈര്‍ജ (പതിസന'ധിയും കായംകുളം താപനി ലയവും 0 (പസിദ്‌ധീകരണം, വിതരണം: കേരളശാസ്‌ (തസാഹിത്യ പരിഷത്തും കേഠഴിക്കോട്‌ 673002 അച്ചടി ; സ്വരാജ്‌ പ്രസ്‌ ആന്‍ഡ്‌ പബ്ബിക്കേഷന്‍സ്‌, തിരുവനന്തപുരം 99 ഒന്നാം പതിപ്പ്‌ : 1992, ഡിസംബര്‍ 00 വില 2 രൂപ

(9850 0618 | റംറടന്ഥല 92 ൧1/3 56 0200 1 14/92

ന,

കേരളം അതീവ ഗുരുതരമായ ഈര്‍ജ പ്രതിസന”ധി അഭി മുഖീകരിക്കുന്ന ഒരു സംസഥാനമാണ*”. സ്ഥിതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ ഒരു പതിററാ ണ്ടു കാലമായി പവരകട്ടും ലോഡ”ഷെഡ'ഡിംഗും ഇവിടെ ആവര്‍ത്തിക്കപ്പെടുയന്ന ഒരു വാര്‍ഷിക സംഭവമായിത്തീര്‍ന്നി രിക്കുന്നു. ഓരോ വര്‍ഷം കഴിയുംതോറും അടിച്ചേല്‍പ്പിക്ക പ്പെടുന്ന പവര്‍കട്ടിന്‍െറ ദൈര്‍ഘ്യം വര്‍ധിച്ചുകൊണ്ടിരി ക്കുന്നു. ആസന്നഭാവിയിലൊന്നും ദരവസ യില്‍ നിന്നു കരകയറാനുള്ള സാധ്യതകഠം നമ്മുടെ മൂന്നില്‍ തെളി യുന്നില്ല. ഇരുട്ടില്‍ നിന്നും കൂരിരുട്ടിലേക്ക്‌. അതാണ്‌ നാളുകഠം കഴിയും തോറും വൈദ്യുതി രംഗത്തെ കേരളത്തി ലെ സ്‌ഥിതി. ലി പ്രതിസന"ധിക്കു കാരണമെന്താണ്‌? വളരെ ലളിത മാണത്‌. വരധിച്ചുവര്യന്ന ഈര്‍ജാവശ്യ ത്തിന”__ഡിമാന്‍റ്‌__- അനുസൃതമായി വൈദ്യുതി ലഭ്യമാക്കാന്‍ വിദ്യുപഛക*തി ബോര്‍ഡിനു കഴിയുന്ന്‌' പ്പ. ഡിമാന്‍റും ലഭ്യതയും തമ്മി ലുള്ള വിടവ” വര്‍ഷം തോറും കൂടിക്കൊണ്ടിരിക്കുന്നു. വിടവ കേരളത്തിന്‍െറ വികസനത്തീന” മുഖ്യ (പതിബന്‌ധ മായും തീര്‍ന്നിരിക്കുന്നു.

കേരളത്തിന്‍െറ ഈര്‍ജ (പതിസന ധി

കേരളത്തിന്‍െറ ശരാശരി ഈര്‍ജ ഉപഭോഗം ഇന്ത്യന്‍ ശരാ: ശരിയേക്കാഠം വളരെ താഴെയാണ്‌. ദക്ഷിണേന്ത്യന്‍ സംസ്‌ ഥാനങ്ങളില്‍ത്തന്നെ ഏററവും പിന്നിലാണ്‌ കേരളം. 1988 ലെ കണക്കനൃസരിച്ച്‌” ചേരകത്തിലെ ശരാശരി ഉപഭോഗം 1 36 യൂണിററ്‌ മാരതമരയിരുന്നു. ഇന്ത്യന്‍ ശരാശരീ 198 യയൂണിററും അയല്‍ സംസ്‌ഥാനശായ തമിഴ” നാട്ടില്‍ ശരാ ശരി ഉപഭോഗം 225 യൂണീററും ആയിരുന്നപ്പോഴാണ്‌ ഇത്‌.

ദു.

മ,

ഇര്രയും താണ ഉപഭോഗ നിരക്കില്‍ നമ്മുടെ സംസ്‌ഥാന ത്തീന്‍െറ വൈദ്യുതി ഡീമാന്‍റിനന്‍െറ മതിപ്പു കണക്കു” പട്ടിക_1 ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക __1 നി

കേരളത്തിന്‍െറ വൈദ്യുതി ഡിമാന്‍റ്‌

വര്‍ഷം ശക*തി ഡിമാന്‍റ" ഈര്‍ജ ഡിമാന്‍റ്‌ മെഗാവാട്ട്‌” കോടി യൂണിററ്‌

198586 1266 649

1 99091 1 801 93.

1 99596 882 1 009

1 999_2000 4198 2219

1990. ലെ കണക്കനുസരിച്ച്‌” അടിച്ചേല്‍പ്പിക്കപ്പെട്ട യാതൊരു നിയ്രന്തണവുമില്ലാതിരുന്നെങ്കില്‍ ഇവിടെ ആവ ശ്യമായിരുന്ന ഈര്‍ജം ഏകദേശം 009 കോടി യൂണിററാ യീര്ൃന്നു. അക്കൊല്ലം നമ്മുടെ സംസ്‌ഥാനത്ത്‌” ഉല്‌പാദി പ്പിപ്ചത്‌ 907 കോടി യുണിററു മാര്തമാണ”. വാര്‍ഷിക ആഭ്യന്തര കമ്മി ഏകദേശം 200 കോടി യൂണിററ്‌. അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയത 116 കോടി യൂണിററു കൊണ്ട്‌” കമ്മി നികത്താനായില്പ. അക്കൊല്ല ത്തെ 90-85 കോടി യൂണിററിന്‍െറ കമ്മി ഉപഭോകതംക്ക ളുടെ എണ്ണും വര്‍ധിക്കുന്നതിനോടൊപ്പം തൃടര്‍ന്നുള്ള വര്‍ഷ ങ്ങളില്‍ കുട്യതല്‍ വര്‍ധിക്കുമെന്നതില്‍ സംശയമില്ല.

ജലവൈദ്യതിയെ മാത്രം ആ( ശയിക്കുന്ന കേരളത്തിലെ (പതിഷ”ഠാപിത ശേഷി, നിയ്രന്തണങ്ങഠംക്കു വിധേയമാ യൂമ്ള മാക്‌”സിമം ഡിമാന്‍റ്‌, ഉല”പാദിപ്പിച്ച യൂണിററൃ കഠം, ഉപഭോക"താക്കളുടെ എണ്ണും എന്നിവ സൂചിപ്പിക്കുന്ന പട്ടിക നമ്മുടെ വൈദ്യതി ദാരിദ്രയത്തിന്‍െറ ദയനീയത കൂടതല്‍ വ്യക്‌ തമാക്കും.

4

ി

ഒരു ദശവര്‍ഷം കൊണ്ട്‌ ഉപഭോക്‌താക്കളുടെ എണ്ണം ഏകദേശം രണ്ടര ഇരട്ടിയിലേറെയും മാക”സിമം ഡിമാന്‍റ്‌

ഇരട്ടിയോളവും വര്‍ധിച്ചപ്പോഠം സംസ്ഥാനത്തില്‍ പതി

ഷ"ഠാപിത ശേഷിയിലുണ്ടായ വര്‍ധനവ്‌” ഏകദേശം 30 ശത

പട്ടിക

ത്തു ണ്‌

വരം 197879 198495 1985-86 198899

[൬ നിനി

(പ്രതിഷ

ാപിത ശേ

ഷി. മെ. വാ. 1150.) ] 271.90 146. മാക”സിമം

ഡിമാന്‍റ്‌

൭൭. വാ 620 911 1001.30 1134.8 ഉല പാദിപ്പിച്ച

യൂണിററു

കഠം (കോടി) 6519 488. 4 536. 364,8 ഉപഭോക്‌താ

ക്കം (ലക്ഷം) 11.66 കി 23.9൮ 2൭ 39

മാനം മാ്തമാണ്‌. ഉല'പാദിപ്പിച്ചു യൂണിററാകട്ടെ വര്‍ധിച്ചി ല്ലെന്നു മാത്രമല്ല, കുറയുകയും ചെയതു! 198687 നു ശേഷം നമ്മുടെ പ്രതിഷ്‌ഠാപിതശേഷി ഒരു മെഗാവാട്ട്യ പോലും വരര്‍ധിച്ചിട്ടില്ല: കേരളം അഭിമുഖീകരില്ലു കൊണ്ടി രിക്കുന്ന (പതീസന്‌ ധിയുൂടെ ആഴം ഇതില്‍ നീന്നും വൃക മാകുമല്ലോ.

ആരാണ്‌ (&പതീസന്‌ധിക്കു ഉത്തരവാദികഠം? സംശ മൊന്നും വേണ്ട. നമ്മുടെ ഭരണാധികാരികളും ഉദ്യാഗ സ്‌ഥമന്മാരയം തന്നെ. നാലു പതിററാണ്ടായി ക്രേന്ദ്രഗവണ്‍ ൭൯ അനുവരത്തിച്ചു പോരുന്ന അശാസ (രീയവും ജന വ്‌രൃദ്‌ധവുമായ സാമ്പത്തികാസൂതണ നയങ്ങളുടെ വിക ലസൃഷ്‌ടിയാണ്‌ സ്ഥീതി. മററു മേഖലകളിലെന്ന പോലെ, വൈദ്യുതിയുടെ കാരൃത്തിലൃയം ഭാതിക ലക്ഷ്യ

ഞ്ങഠം നേടുന്നതില്‍ നമ്മുടെ പഞ്ചവത്സര പദ'ധതികഠം പരാ ജയപ്പെട്ടു. രാഷ്‌ (ട വികസനത്തിന്‌ അനിവാരൃമായ വൈ ദൃയൃതിക്കു വേണ്ടി ആവശ്യമായ പണം നീക്കിവെക്കാന്‍ കഴി യാതിരുന്നതിനാല്‍ ഡിമാന്‍റിന്‍െറ വളര്‍ല്പയ്‌ക്കൊപ്പം വൈ ദൃയൃതി ലഭ്യമാക്കാനും കഴിയാതെ പോയി. മററു സംസ്‌ ഥാ നങ്ങളിലുണ്ടായ പുരോഗതിപോലും, എന്നും അവഗണിക്കു പ്പെട്ടു കിടന്ന ചേരളത്തിനു കൈവരിക്കാനായില്പ. വൈദ്യത (പതിസന്ധീയുടെ അടിസ്‌ഥാന കാരണമായ ദീര്‍ഘ കാല (പശ”നത്തിന്‍െറ തീവ്രത വര്‍ധിപ്പിക്കുന്ന സ്വഭാവത്തി ലൃ ള്ള തായിരുന്നുവധൈദ്യൃതി ഉല പാദനത്തെ സംബന്‌ധില്ല കേരള സംസ്‌ഥാന വിദ്യൃച്‌ഛക്‌തി ബോര്‍ഡിന്‍െറ കാഴ്‌ ച്ചപ്പ്ാട' , കേരളം ജലവിടഭവത്തിന്‍െറ കാര്യത്തില്‍ സമ്പന്നമാ ണെന്നും, ജല൭െ വദ്യൃതിയെ ആയില്ല കൊണ്ടു മാതം സംസ്ഥാനത്തിന്‍െറ വൈദ്യൃതാവശ്യകത നിറവേററാമെന്നും ബോര്‍ഡ്‌ അധികൃതര്‍ കരുതി. കേരളത്തിലെ ജലസമ്പ ത്തിന്‍െറ അവസാനതുള്ളിവരെ ചൃഷണം ചെയ്‌താല്‍ കീട്ടാ

വുന്നതും നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞതും അവശേഷി

ക്കുന്നതുമായ എല്ലാ ജല വൈദ്യുത സാധ്യതകളുമുയംപ്പെട്ട, 2280 , 1/7 ജല വൈലദ്യൃതി]യും ഉല്‍പ്പാദിപ്പിച്ചതിനുശേഷ മേ മററ്‌ ഈരജസ്രസോതസ്സുകളെപ്പുററി ആ. ലോചിക്കേണ്ടതുള്ളു എന്നും അവര്‍ ധരിച്ചു. ബോരഡ്‌ വക്‌ താക്കഠം തങ്ങളുടെ വികലമായ നയങ്ങളെ ശക തമായി ന്യായീകരിക്കുന്നതോ ടൊപ്പം, (പശ”നത്തിന്‍െറ ശാസ്‌ ര്രീയവശങ്ങമെക്കുറിച്ച്‌ ഗാരവപൂര്‍വം പഠിച്ച്‌” അഭിപ്രായപ്രകടനം നടത്തിയ കേരള. ശാസ്‌ ര്രസാഹിത്യ പരിഷത്തിനെ ആക്ഷേപിക്കുകയും ചെയ തൂ.

കേരളം നേരീടാന്‍ പോകുന്ന വൈദ്യുതി പ്രതിസന്ധി യെക്കുറിച്ച്‌” ആദ്യമായി മൂുന്നറിയിപ്പുനല്‍കിയത്‌ ശാസ്ത

സാഹിത്യ പരിഷത്തണേ . എഴുപതുകളുടെ മധ്യത്തിലായി

രുന്നു അത്‌. വൈദ്യൃതിയൃടെ കാര്യത്തില്‍ കേരളം ഒരു

മിച്ച സംസ്‌ഥാനമാണെന്നും അയല്‍ സംസ്‌ ഥാനങ്ങളിലേക്കു,

9

പോലും വിദ്യയച'ഛ ലതി കയററുമതി ചെയ്യാന്‍ മഠ്രതം സമ്പന്നമാണ്‌ കേരമമെന്നും നമ്മുടെ ഭരണാധികാരികഴം ഉനാറം കൊണ്ടിരുന്ന നാളുകളായിരുന്നു അവ. കേരളത്തി ന്‍െറ വര്‍ധിച്ചുവരുന്ന ഈര്‍ജാവശ്യങ്ങളെ ഒറ്റെറില്ലൂ യാഥാരഥ്യ പൂര്‍ണമായ ദീര്‍ഘവീക്ഷണം കാട്ടാതെയും അപ്േപവേക്ഷകം കൊടുത്ത്‌ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഭാവി ഉപഭോ താക്കഠംക്കു വൈദ്യതി എത്തിച്ച കൊടുക്കുന്നതിനാവശ്യ മായ പ്രേഷണ_വിതരണ ശൃംഖല വിപുലപ്പെടുത്തുന്നതി നുള്ള നടപടികഠം സ്വീകരിക്കാതെയും ആയിരുന്നു ഈളററം കൊമ്ളല്‍. കേരളത്തില്‍ അനുഭവപ്പെട്ടിരുന്ന മിച്ചം" യഥാര്‍ ഥത്തില്‍ മിച്ചമല്ലെന്നും മീച്ചാഭാസമാണെന്നും പരീഷത്ത്‌ ചുണ്ടിക്കാട്ടി. ലഭ്യമായ എല്ലാ സ്‌ഥിതി വിവരക്കുണക്കൂ കളെയും ശാസ്‌ (രതരീയമായി വിശകലനം ചെയ്‌തുകൊണ്ട്‌” അടുത്ത പതിനഞ്ചു വര്‍ഷക്കാലത്തേക്കുള്ള കേരളത്തിലെ സാമ്പത്തിക പുരോഗതിയും വിദ്യൂച”ഛക”തി ഡിമാന്‍റും . കണക്കാക്കിക്കൊണ്ട്‌, 1975 ഏപ്രില്‍ 20 ന്‌ കേരള സ്നേററ്‌ ഇലക'(്രിസിററി ബോര്‍ഡ്‌ വര്‍ക്കേഴ്‌സ്‌ അസ്റസ്സോസിയേ ഷന്‍െറ പത്താം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച (പബന്‌ധത്തില്‍ ഡോ. എം. പി. പരമേശ്വരന്‍ എഴുതി.

““ഈ നൃററാണ്ടിന്‍െറ അവസാനത്തോടുകൂടി മുഴുവന്‍ ജല വിഭവങ്ങളും ചൂഷണം ചെയ്‌താല്‍ പോലും ആവശ്യ, ത്തിനെറ മൂന്നിലൊന്നു വരില്ലെന്നര്‍ഥം. ജല വൈദ്യൂതി, , യെ മാത്രം ആശ്രയിച്ചു ഒരു രാജ്യത്തിനും വികസിക്കാന്‍ പററില്ല. കേരളത്തിനും പററില്പം അതിനാല്‍ ജലവൈദ്യൃതി എന്നെന്നേക്കും മതിയാകൃമോ എന്നതല്ല (്രശ'നം. എന്നേ ക്കു മററ്‌ ഉറവീടങ്ങഠം അടിയന്തിരമായും ചൂഷണം ച്ചെ, യ്യേണ്ട ഘട്ടം വരും എന്നു കന്ണക്കാക്കി അതനുസരില്ലു്‌ (പവര്‍ത്തനങ്ങഠം ആസൂ്തണം ചെയ്യുകയാണു വേണ്ടത*, കേരളത്തില്‍ താപ വൈദ്യുതി നിലയങ്ങഠം പരിഗണിക്കുന്ന (പശ്‌നമേ ഇല്ല എന്നു ലോകനാഥന്‍ പറഞ്ഞപ്പപോഠം ഉടനടി ആവശ്യശമില്പാ എന്നേ അദ്ദേഹം കരൃതിക്കാണു:

കേമളത്തിലെ ജലവൈദ്യുത വിഭവങ്ങളുടെ ചൂഷത്നത്തിന"” ഷെഡ്യയൃഠം പരികല്‍പ്പിക്കുകയാണെങ്കില്‍ അതും ഡിമാന്‍റും തട്ടിച്ചുനോക്കിയാല്‍ എന്നേക്ക" നാം അസൂയാവഹമായ “മിച്ച"ത്തില്‍ നിന്നു അഭിശപതമായ കമ്മിയിലേക്കു കടക്കു മമന്നയൃ കണക്കാക്കാം. അതനുസരിച്ചു പോംവഴികളും ആസൂ. രതണം ചെയ്യാം. ഇതേവരെ തീര്‍ന്നതും പണി നടന്നകൊ ണ്ടിരിക്കുന്നതുമായ പദ്‌ധതികഠം (ഇടുക്കിയടക്കം) 19179 വരേയക്കു മാതമേ മതീയാകൂ. പിന്നീട്‌ ഏററവും കൃറഞ്ഞ സമയത്തില്‍ ചെയ്യാവുന്നത്‌, ഒരു പക്ഷേ ഇടുക്കി മൂന്നാം ഘട്ടവും ശബരിഗ്‌രീ ആഗ്‌മെന്‍േറഷനുമായീരി മഒറെം. അതു ചെയ്‌ താല്‍ കൂടിയും 1981 ആകുമ്പോഴേക്കും കേരളത്തില്‍ വിദ്യുച്‌ഛക'തി കമ്മിയായി തീരുമെന്നു ണൂന്നു.”? അന്നുവിട പിഴക്കാത്ത ഒരു ശാസ്ത്രീയ പ്രവചനമാ: യിരുന്നു അന്ന്‌, 1975 ല്‍, പരിഷത്ത്‌ നടത്തിയത്‌. “മിച്ചു” ത്തെക്കൂുറിച്ച' അഭിമാനിച്ചിരുന്ന സംസ്ഥാനത്ത” 1981-82 മുതല്‍ €വെദ്യുതി ദാരിദ്ര്യം അനുഭവപ്പെട്ടുതുട്ുങ്ങി. പവര്‍ കട്ടിനും ലോഡ്‌ ഷെഡ ഡിംഗിനും ഇരയായ ജനങ്ങളുടെ: ജീവിത സാഹചര്യങ്ങഠം ദുസ്പൃഹമറയി: വികസനം വഴിമുട്ടി നില്‍ക്കുകയും ചെയ്‌തു. അഭിശപ'്‌ തമായ കമ്മിയെക്കു റിച്ചു മുന്നറിയിപ്പു നല്‍കിയ പരിഷത്തിന്‌ അതില്‍ നിന്നു കരക യറാനുള്ള പോംവഴികള്യം നിര്‍ദ്ദേശിക്കാനുണ്ടായി രുന്നു. നിര്‍മ്മാണത്തിന്‍െറ വിവിധ ഘട്ടങ്ങളിലുള്ള ജല ഒവൈല്യമൃ്ത പദ്‌ധതികമെ യുദ്‌ധകാലാടിസ്‌ ഥാനത്തില്‍ പൂര്‍ത്തിയാക്കുതിനു പുറമേ കേരളത്തില്‍ 100 മെഗാവാട്ടു ശേഷിയുള്ള ഒരു സൂപ്പര തെര്‍മല്‍ സ്‌റേറഷന്‍ സ്ഥാപി ക്കുക എന്നതായിരുന്നു നിര്‍ദേശങ്ങളില്‍ ഏററവും (പധാന പ്പെട്ടത്‌ . “കേരളത്തില്‍ താപ വൈദ്യുതി നിലയങ്ങഠം പരി ഗണിക്കുന്ന പ്രശ്‌നശേ ഇല്ലെ"ന്ന്‌ നമ്മൂടെ ആസതണ വിദ ഗ”"ധര്‍ ആവര്‍ത്തിച്ചു (പഖ്യാപിച്ചിരുന്ന ഒരു സന്ദര്‍ഭത്തി ലാണ്‌ ഇത്തരം ഒരു മാലിക നിര്‍ദ്ദേശവ്യൃമായി പരിഷത്ത' മുന്നോട്ടുവന്നതെന്നു നാം ഓര്‍ക്കണം.

44

ആസുഖധതണത്തെ ഒരു മുച്ചീട്ടുകളിയോ ഭാഗ്യക്കുറിയോ ആയി മാത്രം കണ്ടിരുന്ന, അതൊരു ശാസ്‌” ധ്രമാണെന്ന സത്യം പോലും മനസ്സ്സിലാക്കുന്നതിനുള്ള സാമാന്യബുദ്ധി (പകടിപ്പിക്കാത്ത വൈദ്യുതി ബോര്‍ഡിലെ ആസൂധ്രകരൃം ഭരണാധികാരികളും കേരളം നേരിടുന്ന പ്രതിസന ധിയെ: ക്കുറിച്ചു പരിഷത്ത്‌ നല്‍കിയ മുന്നയറിപ്പു ചെവിക്കൊ ണ്ടില്ല. സൈലന്‍റ്വാലി വിവാദത്തില്‍ ശ്രദ ധയൂന്നി ക്കൊണ്ട്‌, ശാസ്ത സാഹിത്യ പരിഷത്തും പരിസ്‌ ഥിതിവാ ദികളും കേരളത്തിന്‍െറ വൈദ്യുൃതിവ കസനത്തിന എതീരാ: ണൈന്ന കള്ള പ്രചാരണം നടത്താനാണ്‌ അവരൊക്കെ ശ്രമി ലത. സ്വന്തം നാടിനോടും ജനതയോടും കാട്ടുന്ന ദ്രോഹ ത്തെക്കൃറില്ലോര്‍ത്ത്‌ അവരുടെ ആരുടെയും മനസ്സാക്ഷി വേ ദനിച്ചുമില്പ. ജലവൈദ്യുതി മാദ്രമാണ' കേരളത്തിന്‍െറ (പശ നങ്ങഠംക്കു പരിഹാരമെന്നു വിശ്വചസിച്ചിരുന്നവര്‍.. യുദ ധകാലാടീസ്‌ ഥാനത്തില്‍, ഏറെറടുത്ത പദ്‌ധതികം പൂര്‍ത്തിയാക്കണമെന്ന പരിഷത്തിന്‍െറ നിര്‍ദ്ദേശം പോലും നടപ്പിലാക്കാന്‍ (ശരദ്‌ ധിച്ചില്പ. രാമേശ്വരത്തെ ക്ഷരം പോ ലെ ഏറെറടൃത്ത പണികഠം പതിററാണ്ടു കഴിഞ്ഞിട്ടും പൂര്‍. ത്തിയാക്കപ്പെടാത്ത പരിതാപകരമായ അവസ്ഥ തുടരുക. യും ചെയ തു. വര്‍ഷങ്ങഠംക്കു മുന്‍പ്‌ പണി ആരംഭിച്ചതും 1290 നു മുന്‍പ്‌ പൂര്‍ത്തിയാകേണ്ടിയിരൃന്നതുമായ പതിന: ഞ്ചോളം ചെറുകിട, വന്‍കിട ജലവൈദ്യുത പദ്‌ ധതികളുടെ. സ്‌ ഥിതീയെക്കുുറില്ല' ഒരക്‌ഷരം മിണ്ടാതെ തന്നെ, സൈ ലന്‍റ വാലി നഷ്‌ ടപ്പെട്ടതാാണ' (പശ'നങ്ങഠംക്കെല്പാം കാര ണമെന്ന അശാസ്‌' (തീയവ്യും അടിസ്‌ ഥാനരഹീിതവ്ൃയമായ (പചാരണം നടത്താനഠണ' ദൃരവസ്്‌ഥയുടെ (്സഷ്‌ടാ: ക്കഠം (ശമില്ലത്‌.

ഗെസലന്‍റവാലാി പദ ധതിക്കു പകരമായി കേന്ദ്രഗ: വണ്‍മെ൯റ്‌ വാഗ്‌ദാനം ചെയത താപനിലയം കേരളത്തി നാവശ്യമില്ലെന്ന നിലപാടാണ്‌ വിദ്യുച്‌ഛക”്‌തി ബോര്‍ ഡ്‌ തുടക്കത്തില്‍ സ്വീകരിച്ചത്‌. നിര്‍മ്മാണത്തിലിരുന്ന

ലവൈദ്യൃതപദ ധതികളൊന്നും നിശ്‌ചിത കാലയളവിനൃ ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതും 1982 മുതല്‍, തൃടരച്ചയായ്യണ്ടായ കാലവര്‍ഷപ്പ്പിഴവും അവസാനം ബോര്‍ ഡ്‌ അധികറൂതരുടെ കണ്ണ്തുറച്ചിച്ചു. വര്‍ഷങ്ങഠംക്കു മുമ്പ്‌ ശാസ്രതസാഹിത്യപരിഷത്ത്‌ നിര്‍ദേശിച്ചതുപോലെ, ഒരു സൂപ്പുരതെര്‍മല്‍ സ്‌ റേറഷനു മാത്രമേ, കേരളത്തിന്‍െറ ഗുരു തരമായ ഈര്‍ജ (പ്രതിസന്ധിക്ക്‌ അടിയന്തിര പരിഹാരമാ കാന്‍ കഴിയൂ എന്ന ബ്ൃദ്‌ധി വളരെ വൈകി ബന്ധപ്പെട്ട അധീകാരികളുൃടെ തലയിലുദിച്ചു. ഒരു സുപ്പര്‍തെരമല്‍ റേറഷനുള്ള പ്രോജക്‌ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിനും അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്ക്യന്നതിനുമുള്ള. ശമങ്ങളാരംഭിപ്പുത പശ്ചചാത്തലത്തിലാണ്‌.

കായംകുളം തെര്‍മല്‍ പവര്‍സ്റ്റേഷന്‍

സംസ്‌ഥാനം അഭിമുഖികരിക്കുന്ന അപകടകരമായ ഈര്‍ജ (പതിസന്‌ധി കണക്കിലെടുത്ത്‌ അടിയന്തിരമായി ഒരൂ സൂപ്പർതെര്‍മല്‍ സ്‌ റേറഷന്‍ സ്‌ഥാപിക്കുന്നതിനുള്ള.. തീരവ്രശമം ആരംഭിച്ചത്‌ 1927 നു ശേഷമാണ്‌. സംസ്ഥാ. നഗവണ്‍മെന്‍റ് മുന്‍ഒെ ദം എട്ത്ത്‌ പദേനന്ദ ഇലക്‌ പ്രിസിററി അതോറിററിയുടെ സബ (ഗുപ്പീനെക്കൊണ്ടു ആവശ്യമായ ദപ്പോജക' ട' റിപ്പോര്‍ട്ട്‌ തയ്യാറാക്കില്ലു. തെര്‍മല്‍ സ്‌ റേറഷന്‍ ഥാപിക്കുന്ന സ്‌ ഥലത്തിനു വേണ്ടി ചേരളത്തില്‍ അന്വേ ഷണം നടത്തിയ വിദഗ'ധ സംഘം, കായംകൃളമാണ്‌ ഏററ. വു അന്യയോജ്യമെന്ന നിഗമനത്തിലെത്തിയതിന്‍െറ അദി സ്‌ഥാനത്തിലാണ്‌ ഒന്നാം ഘട്ടത്തില്‍ 210 മെഗാവാട്ടു വീതം ശക്‌തിയുള്ള 2 യൂണിററുകഠംക്കു ള്ള ്രപോജക്‌ ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. താപനിലയത്തിനാവശ്യമായ ഭാരിച്ച ചെ ലവ” വഹിക്കുവാന്‍ സാമ്പത്തിക പരാധീനത മൂലം കഴി യാത്തതിനാല്‍ കേന്ദ്രഗവണ്‍മെന്‍റ്‌ സഹായത്തോടെ പദ്‌ ' ധതി നടപ്പിലാക്കുവാനാണ” സംസ്‌ഥാന ഗവണ്‍മെന്‍റ്‌ നിശ 'പയിച്ചുത്‌. (പപഠാരംഭ (പവര്‍ത്തനങ്ങഠംക്കായി ഒരു

10

ആന്‌ ി ലി

കക്കോടി രൂപാ സംസ്‌ഥാന ഗവണ്‍മെന്‍റ്‌ വകയിരുത്തുക യും ചെയതു.

1986 തുടക്കത്തില്‍ കേന്ദ്രഗവണ്‍മെന്‍റിന്‍െറ അംഗീകാ

രത്തിനായി സ്വര്‍പ്പിച്ച പ്രോജക്‌ട്‌ റിപ്പോര്‍ട്ട പഠിച്ചതീ

നുശേഷം നിലയത്തെ ഏഴറം പദ്ധതിയില്‍ തന്നെ ഉഠം

പ്പെടുത്തിയിട്ടുണ്ടെന്ന” അന്നത്തെ ഉര്‍ജ മ്രന്തി വസ്‌ത' സ്വാ ഥേ വ്യക്‌തമാക്കി. (മാതദുഭൂമി. 1999 മാര്‍ച്ച്‌” 28.)

കേന്ദ്ര ഇലക(്രിസിററി അതോറിററീ തയ്യാറാക്കിയ പേ “ജക്‌ട്‌ റൂപ്പോര്‍ട്‌ തത്വത്തില്‍ അംഗീകരിക്കപ്പെട്ടപ്പോഠം സ്വാഭാവികമായും ഇതിന്‍െറ പണി ആരു നടത്തും എന്ന .&4പശ' നമുയര്‍ന്നു. സംസ്‌ഥാന വിദ്യുച'ഛക്‌തി ബോര്‍ ഡിന്‌ ഇത്തരം ഒരു വന്‍കിട താപ വൈദ്യുതപദ്‌ ധതി ഏറെറടുക്കന്നതിനുള്ള സാങ്കേതിക സംവിധാനമോ വൈദ ഗ്‌ധ്യമോ ഉണ്ടായിരുന്നില്ല, ഇപ്പോഴുമില്ല. താപ വൈദ്യ തോല 'പാദനരംഗത്തെ പ്രഗത്ഭ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ ചോര്‍പ്പുറേഷന്‍െറ സഹായം തേടാന്‍ സംസ്‌ ഥാന ഗവണ്‍മെനാ' തീരുമാനിച്ചതോടെ കായംകുളും തെര്‍

മല്‍ പവര്‍ സ്‌റേറഷന്‍ എന്ന സ്വപ്‌നം അചിരേണ സാക്ഷാ

കരിക്കപ്പെടും എന്ന്‌ കേര ജനത കരുതി. എന്നാല്‍ ഒട്ട നവധി കടമ്പകഠം കടന്നാല്‍ മാത്രമേ പദ്‌ധതി നിലവില്‍ വരൂ എന്നതായിരുന്നു യഥാര്‍ഥ സ്ഥീതി. പ്രോജക'ദി ന്‍െറ വിശദമായ രൂപരേഖയും സാധ്യതാ റീിപ്പോറടും 19868 ഡിസംബറില്‍ തന്നെ നാഷണല്‍ തെര്‍മല്‍ പവര്‍ ാരപ്പരോ ഷന്‍ കേന്ദ്ര ഇല ട്രിസിററി അതോറിററിക്കു നരുകിയിരൂ

ന്നു. അതോറിററ (യുടെ അംഗീകാരത്തിനുശേഷം, വൈദ്യുതി വകുപ്പ്‌, പരിസ്‌ ഥിതി-വനം വകുപ്പുകഠം, പബ്ലിക്‌ ഇന്‍ വെ

സ്തു മെ൯റ്‌ ബോര്‍ഡ്‌ തുടങ്ങിയവയുടെ അനുമതി ലഭിപ്പാല്‍ മഠരതമേ ഒരൂ തെരമല്‍ സ്റ്റേഷന്‍ നിലവില്‍ വരു. ഉദ്യോഗസ്‌ ൧ഫപരമായ അനുമതിക ളൊക്കെലഭിക്കണമെങ്കില്‍ കേന്ദ്ര ഗവണ്‍മെന്‍റ്‌ (പകടമായ താല്‍പര്യം കാട്ടണം. നിര്‍ഭാഗ്ൃവ ] ശാല്‍ കേരളത്തിലെ പദ്‌ധതിയുടെ കാര്യത്തില്‍ രാഷ (ടീ

1 1.

യമായ ഇപ'ഛാശക'തി ക്രേന്ദം ഒരിക്കലും കാട്ടിയില്ല. ഏ; കില്‍ പ്പേഠലും, അനുമതികഠം (പതീക്ഷിച്ചുകൊണ്ട്‌ (പാരംഭ- (പവര്‍ത്തനങ്ങടം ക്കായി നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പു, റേഷന്‍ കേരളത്തിലെത്തി.

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ വിശദമായ പ്രോജക്‌ട്‌ റിപ്പോരടീല്‍ എഴുവര്‍ഷം കൊണ്ട്‌ ആദൃഘട്ടവും പ്രന്തണ്ടു വര്‍ഷം കൊണ്ട” അവസാവഘട്ടവും പൃര്‍ത്തിയാകുന്ന നിലയിലാണ്‌ പദ്ധതി വിഭാവനം ചെ തിരൂന്നത്‌. ആദ്യഘട്ടം (420 മെഗാവാട്ട്‌ ശേഷി) 565 കോടി രൃപാ മുതല്‍മൃടക്കില്‍ 1993-96 ല്‍ പൂര്‍ത്തിയാക്കാ നൃദദേശിച്ചുകശൊണ്ടുള്ള തായിരുന്നു. പദ്‌ ധതിയുടെ അന്ത്യ തമില്‍ 2420 മെഗാവാട്ട്‌' ശേഷിയാണ്‌ പ്രതീക്ഷിച്ചിരു ന്ത്‌. തെര്‍മല്‍പ്പാന്‍റിനായി 400 ഏക്കര്‍, കല്‍ക്കരി അവ ശിഷ ടങ്ങഠം നിക്ഷേപിക്കാന്‍ 1500 ഏക്കര്‍, ഓഫീസ്‌ വാസ സഥലം എന്നിവയ്‌ക്ക്‌ 400 ഏക്കര്‍ എന്നിങ്ങനെ 2300 ഏക്കര്‍ സ്‌ഥലം പദ്‌ ധതിയ' ക്കാവശ്യമായിരുന്ന്യ. പ്പരാന്‍റി നാവശ്യമായ സ്ഥലം കായംകുളം കായല്‍ഫാം സ്‌ഥിതി ചെയ്യുന്നിടത്ത്യം, കല്‍ക്കരി അവശിഷ്‌' ടനിക്ഷേപത്തിന്‌ കണ്ടച്ചുര്‍, മുതുകുളം, ആറാട്ടുപ്യഴ പഞ്ചായത്തുകളില്‍ കായലിനോട്യ ചേര്‍ന്നു കിടക്കുന്ന (പദേശത്തും, താമസ ഥലം ച്ചേപ്പാടു പഞ്ചായത്തിലും കണ്ടെത്താമെന്നും വിദ ധസംഘം നിശ ചയിച്ചു. ഒറീസ്സയിലെ തല്‍ല്ലാര്‍ ഖനി കദില്‍നിന്നും ആവശ്യമായ കല്‍ക്കരി കടല്‍മാര്‍ഗം എത്തി ക്കാമമന്നും നിര്‍ ദേശിക്കപ്പെട്ടു. ഇതിനാവശ്യമായ തുറമുഖ: വികസനത്തിന്‌ സംസ്ഥാന ഗവണ്‍മെന്‍റ്‌ 95 കോടി രൂപാ അനുവദിക്കുകയും ചെയതു.

1099 ഡിസംബറില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പ റേഷന്‍, വിശദമായ റിപ്പ്യോര്‍ട്ട്‌ കേരനദ്രഗവണ്‍മെന്‍റിനു സമര്‍: പ്പിച്ചു. റിപ്പോര്‍ട്ട സമര്‍പ്പിക്കപ്പെടുന്നതിനു മുന്‍പ. തറന്ന സോവിയററ' യൂണിയനും ഇന്ത്യയ്യം തമ്മ്‌ല്‍ ഒപ്പു.

12

ത്ത്തം

വെല്ല വൈദ്യുതോല പാദന രംഗത്തെ സഹകരണ ത്തിന്യൃള്ള ഒരൃ കരാറില്‍ കായംകുളം താപനിലയം ഉഠംപ്പെടുത്തിക്കഴി ഞ്ഞിരൃന്നു. എട്ടാം പദ്‌ധതിക്കാലത്തു തന്നെ പൂര്‍ത്തിയാ ക്കാനു ദ്ദേശിച്ചുകൊണ്ടുള്ള പ്രപോജക'ടിനെറ മൊത്തം ചെല വിറന്‍െറ പകുതി സോവിയററ്‌ യൂണിയന്‍ വായ്‌പയായി നല്‍കുവാന്യം ഡിസൈന്‍, എന്‍ജിനീയറിംഗ്‌ സാമ്ര്രികളുു ടെ സ൩പ്പൈയും സ്ഥാപനവും, കമ്മീഷനിംഗ്‌ എന്നീവ ഉഴം പ്പെടുന്ന പാക്കേജ്‌ ഏര്‍പ്പാടിനന്‍െറ ഉത്തരവാദിത്തം സോവി യററ്‌ യൂണിയനില്‍ നിക്ഷി തമാക്കുവാനുമായിരുന്നു കരാറില്‍ വ്യവസ്‌ഥ ചെയ'തിരുന്ദത്‌. സോവിയററ്‌ സാമ്പ ത്തിക സഹകരണം വാഗ ദാനം പചെയ്യപ്പെട്ടുവെങ്കിലും വിവിധ കേന്ദ്രവഷൂപ്പുകളുടെ അനുമതി ലഭിക്കുന്ന കാര്യ ത്തില്‍ കാലവിളംബമ്യണ്ടാകുമെന്നും അതിനാല്‍ പണീ നീണ്ടു പോകുമെന്നും അന്നു തന്നെ റിപ്പ്യോര്‍ട്ടുകഠം ഉണ്ടാ യിരുന്നു. അനുമതികഠം ലഭിക്കാനിരിദൈെ തന്നെ, സോവി യററ്‌ വിദഗ്‌ധ സംഘം 19899 ജനുവരി ആദ്യത്തില്‍ കായം കുളം സന്ദര്‍ശിക്കുകയുണ്ടായി. പണി ആരംഭിക്കുന്നതു സംബന'ധീപ്പച ഓദ്യോഗിക വിജ്‌ഞാപനം അക്കൊല്ലം ഏപ്രില്‍ മാസത്തില്‍ എന്‍. ടി. പി. സി. പുറപ്പെടുവിക്കു കയും കാര്‍ത്തികപ്പമ്ളിയില്‍ ഓഫീസ്‌ ആരംഭിക്കുകയും ചെയ 'തതോടെ ദീരഘകചകാലമായി കാത്തിരുന്ന തെര്‍മല്‍ സ്റ്റേഷന്‍ കേരളത്തില്‍ നിലവിീരു വരുമെന്ന പ്രതീഷ ഏവ രിലും വളര്‍ന്നു. 1999 മേയില്‍ കൊച്ചി സന്ദര്‍ശിച്ച (പ്രധാ നമന്ത്രി രാജീവ്‌ഗാന്‌ധി എട്ടാം പദ്‌ധതിീയില്‍ത്തന്നെ കായം കൃളം താപനിലയം ഉയംപ്പെടുത്തുമെന്ന്‌ വാഗ്‌ദാനം ചെയ തപ്പോഠം (പതീക്ഷ വര്‍ധിക്കുകയും ചെയത. സംസ്‌ഥാന ഗവണ്‍മെന്‍റ്‌ അടുത്ത മാസത്തില്‍ കായംകുളം ഫാം എന്‍. ടി. പി. സിീ.യ്‌ ക്കു കൈമാറിക്കൊണ്ട്‌ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്‌ടി ലു. 1 00 _0ഠ ആകുമ്പോഴേക്ക്‌ ഒന്നാംഘട്ടം പൂര്‍ത്തിയാകും വിധം പണികഠം ത്വരിതഗതീയീല്‍ നീങ്ങുമെന്ന (പഖ്യാപന ങ്ങഠം കേ(നദസംസ്‌ ഥാന ഗവണ്‍മെന്‍റുകളൂുടെയും സോവി

10

യററ്‌ യൂണിയന്‍, എന്‍. ടി. പി. സി. വക താക്കളുടെയും ഭാഗത്തുനിന്നും ആവര്‍ത്തില്ലുണ്ടായി.

വികസന പ്രവര്‍ത്തനത്തില്‍ കേരളത്തിനെന്നും ലഭിച്ചിട്ടുള്ള, അവഗണനയുടെ തുടര്‍ച്ചയെന്നു പറയട്ടെ, (പഖ്യപേനങ്ങം ആവര്‍ത്തിച്ചുയണ്ടായതല്പാതെ വിവിധ വകുപ്പുകളില്‍ നിന്നും കിട്ടേണ്ട അനുരതികളൊന്നും പദ്ധതി ലഭിച്ചില. ഇവിടെ ചേരള ഗവര്‍മമന്‍റും വിദ്യയച്‌ഛചക'തി ബോര്‍ഡും ഗുരുതരമായ അനാസ്‌ഥ കാണിച്ചിട്ടുണ്ട്‌. അവര്യടെ പക്കല്‍ നിന്നുണ്ടായ വീഴ്‌ ചകഠം ഇവയാണ്‌.

ലല പദ ധതിയുടെ മരമ്മ പ്രധാന്യം മനസിലാക്കി അത നടപ്പാക്കാന്‍ വേണ്ട വിധമുള്ള ശക്‌തമായ ഒരു സംവിധാനം കേരളത്തില്‍ അവര്‍ ഉണ്ടാക്കീയി പ്പ. കേരള തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍- , 1. 10, (എന്ന ആശയം പരിഷത്ത്‌ മുഴ നാട്ടുവച്ചി രുന്നു. അതിനോടു കടുത്ത എതിര്‍പ്പാണ്‌ ബോര്‍ ഡ്‌ ജീവനക്കാര്‍ കാണിച്ചത്‌.

പ)

കല്‍ക്കരി ലഭ്യത, വിവിധങ്ങളായ പാരിസ്‌ഥിതിക ര്രശ”നങ്ങഠം എന്നിവയുടെ പ്രാധാന്യം അവര്‍ ഒട്ടും മനസ്സ്സറിലാക്കിീയില്പ. ആവശ്യമായ വീവര ങ്ങഠം സംഭരിക്കാനും അനുരതികഠം നേടാനും അവര്‍ തുനിഞ്ഞില്ല. പാരിസ്‌ ഥീതിക പ്രശ്‌ന ങ്ങഠംക്ക“ശാസ്‌ രത്രീയ പരിഹാരം കാണാനല്ല,മറിച്ചു” രാഷ” ര്രീയ പരിഹാരം കാണാനാണ്‌ അവര്‍ ശ്രമി ച്ചത്‌.

വിവിധ ഡീപ്പ്യാര്‍ട്ടുമെന്‍റുകയള ന്നയിക്കുന്ന തടസ്സ വാദകങ്ങഠംക്ക്‌ മറുപടി കൊടുക്കാന്‍ വേണ്ട ശക്‌ത മായ ഒരു ടീം ഉദ്യോഗസ്‌ ഥരെ അവര്‍ ഡല്‍ഹിയി ലേക്ക്‌ നിയോഗിക്കൃകയുണ്ടായില്ല.

[ ഹ്‌ ി

(1989-90 കാലത്ത്‌, പദ'ധതീ ത്വരിതപ്പെടുത്താ നായി ഡല്‍ഹിയിലെ കേന്ദ്ര പവര്‍ സ്ധവെകട്ടേറിയററില്യം

14

ി

യി ്ര്‍ളു

പ്പ്‌ 11% ഓഫീസിലും കയറിയിറങ്ങിയ ഡോ. എം. പിം പരമേശ്വരന്‍ ഇങ്ങനെ എഴുതി: *“ഈപദ്‌ധതി നമുക്ക്‌ നഷ ടമാകുന്നൌു തോന്നുന്നു. പ്പ്‌. 1. 2, 6. യില്‍ നമുക്ക്‌ എതിരായ നീക്കം ഉണ്ട്‌. കേരളത്തിലെ ഉദ്യേഗസ്‌ ഥന്മാര്‍ക്കു്‌' അതില്‍ വലിയ താലപര്യം കാണുന്നില്ല. കേന്ദ്ര പവര്‍

സ്വെ്രട്ടറിയും ഇതേ പരാതി പറയുന്നു. കുറെകൂടി രാഷ്‌ (ടീയ ഇച്‌ഛാശക്‌തി പ്രകടിപ്പിച്ചില്ലെങ്കില്‍ പദ്‌ധതീ നഷ്‌ടപ്പെട്യം പരിസ്‌ഥിതി പരമായ തടസ്സ വാദത്ങഠം അവ സാനം രാഷ്‌ (ട്രീയ ബലം കൊണ്ട്‌ തട്ടിനീക്കാം എന്ന ധാര ണയാണ ഇപ്പോഴും ബോര്‍ഡിനും ഗവര്‍മെന്‍റിനും ഉള്ളത്‌. കാലം കഴിഞ്ഞു പോയി....”” ധാരണയോടെ, അന്ന ത്തെ വിദ്യൂച'ഛച തി മ്രന്തിയുമായി ചര്‍ച്ച നടത്തൃകയൂൃ ണ്ടായി. അതിന്‍െറ അടിസ്ഥാനത്തിലാകാം കേരള തെര മല്‍ പവര്‍ കോര്‍പറേഷന്‍ എന്ന ആശയം അദ്ദേഹം മുന്നോട്ടു വച്ചത്‌. അതീനദ്ദേഹത്തെ ബോര്‍ഡു ജീവനക്കാരും ഗവര്‍ മെന്‍റിചെ സഹപ്രവര്‍ത്തകരും നിശിതമായി വീമര്‍ശിക്കൂ കയുണ്ട യി. ി

4. പരിസ്ഥിതി ആഘാത പഠനത്തിനായി എത്തിയ വിദഗ ധരോട' സഹകരിച്ചില്ലെന്നു മാധ്തമല്പ, അവ രെ അപമാനിച്ച്‌ തിരിച്ചയക്കുകയാണുണ്ടായത'. അവസാനം അവരുടെ ന്യായമായ ഭീതികളേയും വഗണിച്ചുു കൊണ്ട്‌ രാഷ്‌ ര്രീയ തലത്തില്‍ മ്രന്രി അനുവാദം നേടുകയാണുണ്ടായത്‌. അനുവാദം സാധാരണ ജനങ്ങളെ കബളിപ്പിക്കാനെ ഒക്കൃ. ശീത കജലം ശഏര്ര വേണമെന്നോ. അതിന്‍െറ താപനില എന്തായിരിക്കണ ന്നോ അസ്‌തിവാരത്തിന്‍െറ ആഴം ഏതയായിരിക്കണമെന്നോ ഒക്കെയുള്ള കാ

ര്ൃയങ്ങഠം രാഷ്രീയ പേശിീബലത്തിന്‍െറ അടിസ്‌

ഥാനത്തില്‍ തീരുമാനിക്കാവുന്നവയല്ല എന്ന* നമ്മു

1 ... ടെ മ്രന്തിമറര്‍ക്കും സഹകഠരികഠം റും അറിയാതെ പോകുന്നത്‌ നിര്‍ഭാഗൃമാണ്‌.

1

ഇങ്ങനെ വിവിധങ്ങളായ കാരണങ്ങളാല്‍ പണി കാര്യ മായി പുരോഗമിക്കാത്ത ഒരൂ ഘട്ടത്തില്‍ പ്‌, 1. 2, €. നേര ത്തേ നിയോഗില്ലിരുന്ന എന്‍ജിനീയര്‍മാരേയും സാങ്കേതിക വിദഗ"ദ*ധരേയും മററു പ്രപോജക്‌ടുകളിലേക്ക്‌ തിരിച്ചു വിടാന്‍ ത്ൃടങ്ങി. തുടങ്ങിവച്ച പവര്‍ത്തനങ്ങടം ്രമേണ നിലച്ചു. അതിനിടക്കാണ* കൂനി യേല്‍ കുരൂവെന്നപോലെ സോവിയററ്‌ യൂണിയന്‍െറ പതനത്തെത്തുടര്‍ന്നുള്ള സംഭ വധികാസങ്ങളുണ്ടായത*. സോവിയററ്‌ യൂണിയന്‍ തന്നെ പിരിച്ചുവിടപ്പെട്ട സാഹചര്യത്തില്‍ , ഇന്ത്യോ-സോവിയററ്‌ കരാര അപ്പരസക'തമായിത്തീര്‍ന്നു, കരാറില്‍ ഉഴംപ്പെടുത്തി യിരുന്ന മററു പല പദധതികളുടെയും കാര്യത്തിലെന്ന പോലെ കായംകുളം താപനിലയത്തിന്‍െറ കാര്യത്തിലും ആവശ്യമായ സാമ്പത്തിക സമാഹരണം ഒരു വെല്ലുവിളിയാ യിത്തീരന്നു. മുന്‍പേ തന്നെ പദ"ധതിക്കാവശ്യമായ അനു മതികഠം നല്‍കുന്നതില്‍ (്പത്യകിച്ചു താത“പര്യമൊന്നും കാട്ടാതിരുന്ന ക്രന്ദ്രവകൂപ്പുകഠം, സോവിയററ്‌ യൂണിയ നില്‍ നിന്നുള്ള സഹായം ലഭിക്കുകയില്ലെന്നുറപ്പായപ്പോഠം കൂടുതല്‍ ഉദാസീനമോ അവഗണനാപരമോ ആയ നിലപാ ടുകഠം സ്വീകരിക്കുകയും ചെയ്‌തു. സംസ്ഥാന വൈദ്യു തിബോര്‍ഡും ഒരു നിലക്കു പറഞ്ഞാല്‍ ആശ്വാസത്തിനെറ തായ നിശ്വാസം പുറപ്പെടുവിക്കുകയാണുണ്ടായത്‌. ഒരു ഭാരം ഒഴിഞ്ഞ പോലെ.

എട്ടാം പദ*ധതിയില്‍ത്തന്നെ ഉഠംപ്പെടുത്തുകയും,1993- 95-ഓടു കൂടി ഒന്നാംഘട്ടം പൂര്‍ത്തിയാകുമെന്നു ര്രതിക്ഷ രത്തുകയും ചെയ *ത കായംകുളം താപനിലയത്തിന്‍െറ ഭാവി ഇന്ന്‌ വളരെയേറെ ആശങ്കയുണര്‍ത്തുന്നതാണ്‌. കേരളത്തി ന്‍െറ ഗുരുതരമായ ഈര്‍ജ പ്രതിസന?ധിക്ക* താത്‌കാലിക മെങ്കില്യം അടിയന്തിരമായ പരിഹാരമാകുമെന്നു കരുതി രുന്ന പദ്‌ധതി ഉടനെയൊന്നും അരംഭിക്കാനുള്ള സാധ്യ തകളൊന്നും ഇന്നു കാത്ണുന്നില്ല. സാഹചര്യത്തില്‍ കേര ഒീയരുൃടെ മുഴുവന്‍ ശ്രദ്‌ധ പതിയേണ്ട പ്രശ"നത്തെ

16

സംബന്ധിച്ച” ശാസ്‌ധ്തസാഹിത്യ പരിഷത്ത്‌” ആവശ്യപ്പെ സ്ത്‌ താഴെപ്പറയുന്ന കാര്യങ്ങളാണ്‌".

12 കായംകുളം താപനിലയത്തിന്‍െറ നിര്‍മാണത്തിന്‌ ആവ

ഏശൃമായ എല്പാ നടപടികള്യം ഉടനടി ഈര്‍ജജീതമായി ആറം ഭീക്കണം. മററു നൂലാമാലകളില്‍ നിന്നെല്ലാം സ്വത്രന്രമായ'

ഇതില്‍ മാത്രം ക്രേന്ദീകരിക്കുന്ന ഒരു സംവിധാനം ഇതിനാ യി സംസ്‌*ഥാനത്തിനകത്ത” ഉണ്ടാക്കിയേ തീരു. വിദ്യ ച്‌"ഛക്‌*തി ബോര്‍ഡില്‍ നിന്ന സ്വത്രത്രമായി ഒരു കേരള തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ അടിയന്തിരമായി രൂപീകരി ക്കണം. കായംകുളം സ്റ്റേഷന്‍െറ പൂര്‍ണ ഉത്തരവാദിത്തം അതിനെ ഏല്‍പിക്കാം. ഭാവിയില്‍ വരാന്‍ പോകുറുന്ന താപ നിലയങ്ങളുടേയും. ബോര്‍ഡില്‍ മേഖലയില്‍ സ്വല'പ മെങ്കിലും വൈദഗ്‌ധ്യം നേടിയവരെ കൂടി കൂട്ടി, ആവശ്യ മായ വിദഗ"ദ“ധരെ മററു സംസ്‌ഥാനങ്ങളില്‍നിന്ന” കൊണ്ട വന്ന്‌, ശക്‌തമായ സാങ്കേതിക അടിത്തറയോടെ ആയീര്‌ ഓണം കോര്‍പറേഷന്‍ രൃൂപീകരിക്കേണ്ടത്‌.

“മ, കേരള തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍െറ.-.അത്‌ രൂപീകരിക്കുന്നതിനു മുമ്പ്‌ വൈദ്യുതി ബോരഡിന്‍െറ. .(പഥമ കര്‍ത്തവ്യം ബന്ധപ്പെട്ട എല്പാ വകുപ്പുകളില്‍

നിന്നും ആവശ്യമായ അനുമതികഠം നേടൃയക എന്നതാണ്‌ .

പരിസ്‌ഥിതി (പശ നങ്ങഠം വളരെ ഗാരവത്തിലെടുക്കണം എന്നു കരുതുന്ന സംഘടനയറണ്‌ ശാസ്‌ ്രസാഹിത്യ പര്‌ ഷത്ത”. ഇപ്പോഠം അക്വയര്‍ ചെയ്‌തിരിക്കുന്ന (പദേശത്തിന കത്ത്‌ താപനിലയത്തിന്‍െറ സ്ഥാനത്തില്‍ സ്വല പം മാററം വരുത്തുക, ചാരനിക്ഷേപ സംവിധാനത്തില്‍ അവശ്യം വേണ്ട മാററങ്ങഠം വരുത്തൃക, കായല്‍ കുഴിക്കുന്നത” ആവശ്യ ത്തിന്‍െറ അടിസ്‌ ഥാനത്തിലാക്കൃയക, എത്രയും വേഗത്തില്‍ ചാരത്തെ മുഴുവന്‍ തന്നെയും _ഭാഗികമായല്ു__ഇഷാടികക ാക്കാന്യള്ള പദ ധതിക്കു രൂപം നല്‍കുക മുതലായ വിദഗ്‌ ദ*ധ നിര്‍ദ' ദേശങ്ങം ഗാരവപൂര്‍വം കണക്കിലെടുക്കണം

7

നാ്ഞു

എന്ന” പരിഷത്ത്‌ ആവശ്യപ്പെടുന്നു. വളമെ നിസ്സാരമായ അധികച്ചെലവേ ഇതു കൊണ്ടുണ്ടാകൂ.

ട്‌ ഇന്നോളം കരളത്തിന്‍െറ വൈദ്യുതി വികസന കാര്യ, ത്തില്‍ ക്രേ്ദഗവണ്‍മെന്‍റ” വേണ്ടത്ര പരിഗണന നല്‍കിയീ' ടിപ്പ. അവസ്‌ഥ മാററുന്നതില്‍ കേരളഗവണ്‍മെ൯റ്‌,,. അതിന്‍െറ രാഷ്രീയ നേതൃത്വം, മുന്‍കൈ എട്യക്കണം.. ഇതില്‍ ആദ്യമായുള്ളത” ക്രേന്ദ്രത്തിന്‍െറ പുത്തന്‍ നയത്തെ. വൈദ്യതി രംഗം സ്വകാര്യമേഖലക്കു കൈമാറുക എന്നത*_ ക്രേരളത്തിന്‍െറ മേല്‍ അടിച്ചേല്‍പിക്കാതിരിക്കൃക എന്നു. താണ. സാധാരണ കരുതുന്നതില്‍ നിന്നു വ്യത്യസ്‌ത മായി, ഇറക്കുമതി ചെയ്‌ത യന്ത്രങ്ങഠം ഉപയോഗിച്ച്‌ സ്വകാര്യമേഖല സ്ഥാപിക്കുന്ന വൈദ്യുതി നിലയങ്ങളുടെ നിര്‍മ്മണേച്ചെലവ ഇന്ത്യന്‍ നിലയങ്ങളുടേതിന്‍െറ ഇരട്ടിയര്‍ ലധികം വരും. താപനിലയത്തിന* വേണ്ട എല്ലാ ഭാഗ ങളും ഇന്നു നമ്മുടെ പൊതുമേഖലാസ്‌ഥാപനങ്ങളിലും ചരൃക്കം ചില ദേശീയ സ്ഥാപനങ്ങളിലും ഉണ്ടാക്കാന്‍: കഴിയം. ആസിയ ഡ്രൌണ്‍ ബോവറി, സീമെന്‍സ്‌, ബി. പി. എത്‌. തുടങ്ങിയ സ്‌ഥാപനങ്ങഠംക്ക” നമ്മുടെ വൈദ്യുതി മേഖലയെ അദിയറവെക്കാനാവില്ല.

4 കായംകുളം തെര്‍മല്‍സ്റ്റേഷനും വരാനിരിക്കുന്ന തൃക്കരി

പ്യുര മുതലായ പവ്വര്‍സ്സറേഷനുകളും, 16.1... 7”. 2.൨

സംയുക'ത സംരംഭങ്ങഠം ആകണം. 1൭. 1.1. ക്ക്‌ ആവ

ശ്യമായ മൂലധനം കേരളത്തിനകത്തൃനിന്നു തന്നെ സമാഹരി

ക്കാന്‍ കഴിയും -കഴിവുററ ഒരു നേത്യത്വം അതിനുണ്ടെന്ന്‌

ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍. ബോയലര്‍ര.

ടര്‍ബൈന്‍, ജനറേററര്‍, നിയ്രന്തണ സംവിധാനം. എല്ലാം 2. 1. 1. 1. ന്‌ ഉണ്ട”. സ്വിച്ല”ഗിയര്‍ 1. 1. [.. നുമുണ്ട'. രണ്ടു സ്ഥാപനങ്ങളെ കൂടി ഇതില്‍ പങ്കാളികളാക്കാം. സഴഥാപനങ്ങഠം 100 ശതമാനത്തില്‍ കവിഞ്ഞ ശേഷി” യില്‍ (പവര്‍ത്തിക്കുകയെന്നത്‌ ഒരു ദേശീയ ആവശ്യം കൂടി യണ്‌.

18

(വ്യക ശ്‌ പ്‌

2

9 199405 ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുക എന്നത “ഇനി സാധ്യമല്ല. എന്നാല്‍ 1997 ലെങ്കിലും അത്‌ സാധ്യമാ ക്കണം. ഇപ്പോഠഠം തന്നെ ആരംഭിച്ചാലെ അത്മ* സാധ്യമാകൂ. അതിനായി ഒരു കലണ്ടര്‍ പരിഷത്ത" നിര്‍ദ'ദേശിക്കുന്നു. ലല * കേരള തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ തീരുമാനം--ജനു വരി 19903

* കണ്‍സോര്‍ഷിയം ചര്‍ച്ച- 1. 7. 2. €, പപ... €. 8. 11. 1.1, 7.2... €. ക്രേനദ്ദസംസ്‌ഥാന ഗവൺ മെന്‍റുകഠം-ഫെ (ബൂുവരീ 1999

പുതുക്കിയ പദ*ധതി നിര്‍ദ്ദേശം പരിസ്‌ഥിതി നിര്‍ദ' ദേശങ്ങഠം ഉഠംക്കൊള്ളാിച്ചുകൊണ്ടെ"- മാര്‍ച്ചു",

ഏപ്രില്‍. 1999 * 4.7. 2. €. വിഭവസമാഹരണം. മാര്‍ച്ചു”. ഏപ്പില്‍.1999 . നിര്‍മ്മാണ (പവര്‍ത്തനം _-ആരംഭം--മെയ്‌ 11903

* ആദ്യത്തെയുണിററ്‌ (പവര്‍ത്തനം ആരംഭം- ആഗസററ* 10, 1997

അന്യദിനം വഷളായിക്കൊണ്ടിരിക്കുന്ന സംസ്‌ഥാന ത്തിന്‍െറ ഈര്‍ജ മേഖലയെ രക്ഷിക്കുന്നതിന”, അടിയന്തിരമാ യീ സ്വീകരിക്കേണ്ട നടപടികളില്‍, (.പമുഖം കായംകുളം തെര്‍മല്‍ പവ്വര്‍ സ"റേറഷന്‍െറ പൂര്‍ത്തീകരണമാണ്‌”. കേരള ത്തിലെ ജനങ്ങളൊററക്കെട്ടായി ആവശ്യപ്പെട്ടാല്‍ മാധ്തമേ മക്രന്ദ-സംസ്‌ഥാന ഗവണ്‍മമന്‍റുകുഠക്ക്‌” ഇക്കാര്യത്തില്യഒള അലംഭാവം മാററിയെട്യക്കാന്‍ കഴിയൂ. അതിനാവശ്യമായ ജനകീയ പഷോഭണങ്ങഠംക്കു സമയമായിരിക്കുന്നുവെന്ന" പരീഷത്ത്‌ കരൃതുന്നു.